Advertisement

ചന്ദ്രയാൻ 95 ശതമാനവും വിജയകരമെന്ന് ഐഎസ്ആർഒ

September 7, 2019
0 minutes Read

ചന്ദ്രയാൻ2 ദൗത്യം 95 ശതമാനവും വിജയകരമെന്ന് ഐഎസ്ആർഒ. ആറ് വർഷം അധിക ആയുസ് ഓർബിറ്റിനുണ്ടാകും. ഇത് ആസൂത്രണം ചെയ്തതിനേക്കാൽ കൂടുലാണ്. ഏഴ് വർഷം ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യും. ദൗത്യം ഏറെ വെല്ലുവിളി നിറഞ്ഞതെന്നും ഐഎസ്ആർഒ വ്യക്തമാക്കി.

ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങാന്‍ 2.1 കിലോ മീറ്റര്‍ മാത്രം ശേഷിക്കെയാണ് വിക്രം ലാന്‍ഡറും ഭൂമിയുമായുള്ള ബന്ധം അപ്രത്യക്ഷമായി നിലച്ചത്. എന്നാല്‍, നിലവില്‍ ചന്ദ്രയാന്‍2 ദൗത്യത്തിന്റെ ഭാഗമായുള്ള ഓര്‍ബിറ്റര്‍ ചന്ദ്രനെ ഇപ്പോഴും വലംവച്ചുകൊണ്ടിരിക്കുകയാണ്. അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുള്ള തകരാര്‍ മൂലം ലാന്റര്‍ ദിശമാറിയാതാണ് ബന്ധം വിച്ഛേദിക്കപ്പെടാനുള്ള കാരണം എന്നാണ് വിലയിരുത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top