Advertisement

ഐഎൻഎക്‌സ് മീഡിയക്കേസ്; പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈമാസം പതിനേഴ് വരെ നീട്ടി

October 3, 2019
1 minute Read

ഐഎൻഎക്‌സ് മീഡിയക്കേസിൽ പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി ഈമാസം പതിനേഴ് വരെ നീട്ടി. കസ്റ്റഡി നീട്ടണമെന്ന സിബിഐയുടെ ആവശ്യം ഡൽഹി റോസ് അവന്യു കോടതി അംഗീകരിക്കുകയായിരുന്നു.

Read more: ഐഎൻഎക്‌സ് മീഡിയക്കേസിൽ ജാമ്യം തേടി പി ചിദംബരം സുപ്രിംകോടതിയിൽ

അതേസമയം, കേസിൽ ജാമ്യം തേടി പി ചിദംബരം സുപ്രിംകോടതിയെ സമീപിച്ചു. അടുത്ത ആഴ്ച സുപ്രിംകോടതി നവരാത്രി അവധിയിലായതിനാൽ ജാമ്യാപേക്ഷ നാളെ തന്നെ പരിഗണിക്കണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ഹർജി ലിസ്റ്റ് ചെയ്യുന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്ന് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top