Advertisement

തിരുവനന്തപുരത്ത് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു

October 12, 2019
Google News 0 minutes Read

തിരുവനന്തപുരത്ത് യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. കാര്യവട്ടം ദേശീയപാതയിലാണ് സംഭവം. കാര്യവട്ടം ലക്ഷം വീട് കോളനിയിൽ ഉണ്ണിയാണ് ആത്മഹത്യ ചെയ്തത്. മാനസിക വിഭ്രാന്തി ഉള്ള ആളാണ് യുവാവെന്നാണ് നാട്ടുകാർ പറയുന്നത്. കാര്യവട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here