Advertisement

ധനുഷിനു പിന്നാലെ രജനികാന്ത്?; മഞ്ജു വാര്യർ സ്റ്റൈൽ മന്നന്റെ നായികയാവുന്നു എന്ന് റിപ്പോർട്ട്

October 17, 2019
Google News 0 minutes Read

ധനുഷിനു പിന്നാലെ രജനികാന്ത് ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ദർബാറിനു ശേഷമുള്ള രജനികാന്തിൻ്റെ ചിത്രത്തിൽ നായികയായി മഞ്ജുവിനെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശിവയുടെ സംവിധാനത്തിൽ സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുക.

ധനുഷിൻ്റെ നായികനായി അസുരനിൽ നടത്തിയ പ്രകടനം സംവിധായകൻ ശിവക്ക് ഇഷ്ടപ്പെട്ടുവെന്നും ശിവയാണ് മഞ്ജുവിനെ നായികയാക്കാമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചതെന്നും സൂചനയുണ്ട്.

ധനുഷിൻ്റെ നായികയായി മഞ്ജുവിൻ്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here