മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ...
എആര്‍എം സിനിമ കോപ്പി ചെയ്ത് പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ പുതിയ കേസ്. വേട്ടയ്യന്‍ സിനിമ കോപ്പി ചെയ്തതിനാണ് കേസ്. ഇന്‍ഫോപാര്‍ക്ക് സൈബര്‍...
വേട്ടയ്യനിൽ അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, രജനികാന്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിയൂടെ ആയിരുന്നു മഞ്ജു...
ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും...
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി മഞ്ജുവാര്യർക്ക് ആശംസകളുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ...
തലൈവർ രജനീകാന്തിന്റെയും മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരുടെയും ‘വേട്ടയാൻ’ ശ്രദ്ധനേടുന്നത് മനസ്സിലായോ എന്ന പാട്ടിലൂടെയായിരിക്കും എന്ന കാര്യം തീർച്ചയാണ്. യുട്യൂബിലെ സെർച്ചിങ്ങിൽ...
നിങ്ങളുടെ സ്നേഹമുള്ളേടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്...
‘മാറ്റം അനിവാര്യം’ എന്ന ഡബ്ല്യുസിസിയുടെ പോസ്റ്റ് ഏറ്റെടുത്ത് മഞ്ജു വാര്യരും. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് പങ്കുവച്ചു. ‘ചേഞ്ച്...
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി മഞ്ജു വാര്യര്‍. ഒരു സ്ത്രീ പോരാടാന്‍ തീരുമാനിച്ചിടത്തു...
ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍...