Advertisement

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ വെടിയുണ്ട

November 12, 2019
Google News 0 minutes Read

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. നാലമ്പലത്തിനകത്തെ ഭണ്ഡാരത്തിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ഭണ്ഡാരം തുറന്ന് ദേവസ്വം ജീവനക്കാർ നോട്ടുകളും നാണയങ്ങളും തരം തിരിക്കുന്നതിനിടെയാണ് വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.

9 എം എ പിസ്റ്റലിൽ ഉപയോഗിക്കുന്ന ഉണ്ടായാണിതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വെടിയുണ്ട കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here