അമിത വേഗത്തിൽ റോങ് സൈഡിലൂടെ വന്ന കാർ ഇടിച്ചിട്ടു; സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം; വീഡിയോ

അമിത വേഗത്തിൽ റോങ് സൈഡിലൂടെ വന്ന കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.

രണ്ടു പേരായിരുന്നു സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. അമിത വേഗത്തിൽ കാർ ദിശതെറ്റിയെത്തിയതാണ് അപകട കാരണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More