രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യായാധിപന്‍- 21-കാരന്‍ മായങ്ക്

രാജ്യത്തെ ഏറ്റവും പ്രയം കുറഞ്ഞ ന്യായാധിപനാണ് 21 കാരനായ മായങ്ക് പ്രതാപ് സിംഗ്. രാജസ്ഥാനിലെ ജയ്പൂര്‍ മാനസരോവര്‍ സ്വദേശിയാണ് മായങ്ക്.
ഈ വര്‍ഷം ഏപ്രിലിലാണ് മായങ്ക് രാദസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും പഞ്ചവത്സര എല്‍എല്‍ബി ബിരുദം നേടിയത്.
ആര്‍ജെഎസ് പരീക്ഷക്ക0യി ദിവസവും 12 മുതല്‍ 13 വരെ മണിക്കൂര്‍ പഠിച്ചിരുന്നു എന്ന് മായങ്ക് പറയുന്നു
തികച്ചും സത്യസന്ധമായി തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കനാണ് ആഗ്രഹമെന്ന് മായങ്ക് പറയുന്നു.
2019 വരെ ആര്‍ജെഎസ് പരീക്ഷ എഴുതാനുള്ള കുറഞ്ഞ പ്രായം 23 ആയിരുന്നു. 2019 രാജസ്ഥാന്‍ ഹൈക്കോടതി ആര്‍ജെഎസ് പരീക്ഷയ്ക്കുള്ള കുറഞ്ഞ പ്രായം 21 ആക്കി കുറച്ചു. ഇതാണ് മായങ്കിന് അവസരമൊരുക്കിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News