ഐഎസ്എൽ; കേരളാ ബ്ലാസ്റ്റേഴ്‌സിന് തോൽവി

ഐഎസ്എലിൽ ബംഗളൂരു എഫ്‌സിക്കെതിരെ 1-0 ഗോളിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. സുനിൽ ഛേത്രിയാണ് ബംഗളൂരുവിനായി ഗോൾ നേടിയത്.

54 ആം മിനിറ്റിലായിരുന്നു സുനിൽ ഛേത്രിയുടെ വിജയ ഗോൾ. ഡിമാസ് ഡെൽഗാഡോയുടെ കോർണറിൽ നിന്നായിരുന്നു ഛേത്രിയുടെ ഗോൾ. ഇന്നത്തെ വിജയത്തോടെ ബംഗളൂരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

 

 

 

Story highlights : ISL, Kerala Blasters, Bengaluru FC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top