അങ്കമാലിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം

അങ്കമാലി ദേശീയ പാതയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് നാല് മരണം. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്കാണ് അപകടം.

ഓട്ടോയിലുണ്ടായിരുന്നവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. ബസിന്റെ അടിയിൽപ്പെട്ട ഓട്ടോ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

Story highlights- Accident, Angamali

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top