പെരിന്തൽമണ്ണയിൽ ഇലക്ട്രോണിക് കടയിൽ തീപിടുത്തം; ഒന്നര മണിക്കൂറിന് ശേഷം തീ അണച്ചു

മലപ്പുറം പെരിന്തൽമണ്ണയിൽ ഇലക്ട്രോണിക് കടയിലുണ്ടായ തീ അണച്ചു. ഒന്നര മണിക്കൂറിന് ശേഷമാണ് തീ അണച്ചത്.

ഇന്ന് വൈകീട്ടോടെയാണ് ഷാജഹാൻ ഹോം അപ്ലയൻസ് ആൻഡ് ഇലക്ട്രോണിക് ഷോപ്പില് തീപിടുത്തം ഉണ്ടായത്. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർക്കാട് യൂണിറ്റ് ഫയർഫോഴ്‌സ്‌കൾ പ്രദേശത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പെരിന്തൽമണ്ണ നഗര കേന്ദ്രത്തിലെ ഏറ്റവും വലിയ ഫർണീച്ചർ, ഹോ ആപ്ലയൻസ് സ്ഥാപനമാണ് ഇത്. കെട്ടിടത്തിന്റെ രണ്ട് നില പൂർണമായും കത്തി നശിച്ചു.

Story Highlights : fire, Malappuram


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More