ആന്ധ്രാ പ്രദേശിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; വീടിന് ചുറ്റും മുളകുപൊടി തൂവി

ആന്ധ്രാ പ്രദേശിൽ 60 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി, വീടിന് ചുറ്റും മുളക് പൊടി തൂവി. ആന്ധ്രയിലെ കാകിനാഡയ്ക്ക് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിനായി കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും 12 മണിക്കൂറിനകം കേസന്വേഷണം പൂർത്തീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഉത്തർ പ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 70 കാരിയെ പീഡിപ്പിച്ച 27 കാരൻ പൊലീസ് പിടിയിലായി. ഞായറാഴ്ചയാണ് പീഡനം നടക്കുന്നത്. തിങ്കളാഴ്ച തന്നെ അക്രമി പൊലീസ് പിടിയിലായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here