Advertisement

 ദേശീയ സന്നദ്ധ സംഘടനയുടെ മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരം ഡോ. ജിജു ജോർജ് ബേബിക്ക്

December 3, 2019
Google News 1 minute Read

ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്തിന്റെ ഈ വർഷത്തെ മികച്ച പ്രധാനാധ്യാപകനുള്ള പുരസ്‌കാരം മലയാളിയായ ഡോ. ജിജു ജോർജ് ബേബിക്ക്. മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളജ് പ്രിൻസിപ്പാളും ഓറൽ ആൻഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ്.

പ്രിൻസിപ്പലായിരിക്കെയുള്ള മികച്ച സേവനത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഡൽഹിയിൽ വച്ച് നടന്ന സന്നദ്ധ സംഘടനകളുടെ ദേശീയ സെമിനാറിൽ ഡോ. ജിജുവിന് അവാർഡ് നൽകി.

ഡൽഹി ആസ്ഥാനമായ ദേശീയ സന്നദ്ധ സംഘടനയാണ് ഗ്ലോബൽ സൊസൈറ്റി ഫോർ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ഗ്രോത്ത്.

 

 

 

 

award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here