യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള സംഘടിപ്പിക്കുന്ന 9-ാ മത് അസ്മോ പുരസ്കാരം; രചനകൾ ക്ഷണിക്കുന്നു

അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള 2025 ൽ ഏര്‍പ്പെടുത്തുന്ന 9-മത് അസ്മോ പുരസ്കാരത്തിനായുള്ള കഥ, കവിത രചനകൾ ക്ഷണിച്ചു.
യുഎയിൽ നിന്നുള്ള എഴുത്തുകാരിൽനിന്ന് മാത്രമാണ് രചനകൾ സ്വീകരിക്കുക.
പ്രസിദ്ധീകരിക്കാത്ത മൗലീകമായ രചനകളാണ് പുരസ്കാരത്തിന് അയക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയുമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുക. ഒരാളിൽ നിന്നും ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ല
രചനകൾ ജൂലൈ 31 ന് മുൻപ് artsteamufk@gmail.com ലേക്ക് ഇമെയിൽ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
രമേഷ്- 055 627 5123
റാസിഖ് -058 6325253
Story Highlights : Asmo Award organized by Unique Friends of Kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here