ജീവധാര പുരസ്കാരം കെ. സൈനുൽ ആബിദീന്

ജീവധാര ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രഥമ ഹ്യൂമാനിറ്റേറിയൻ അവാർഡ് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ ഏറ്റുവാങ്ങി. അവാർഡ് ജീവധാര ചാരിറ്റബിൾ ട്രസ്റ്റ് രക്ഷാധികാരി കെ.കെ കുഞ്ഞമ്മദ് സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നടത്തിയ മാതൃകാപരവുമായ ഇടപെടലുകൾക്കാണ് അംഗീകാരമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ റിയാസ് കായണ്ണ, കണവീനർ മുഹമ്മദ് സലീൽ കെ ട്രഷറർ മുഹമ്മദ് അസ്ലം, ഹസീബ് കായണ്ണ എന്നിവർ പങ്കെടുത്തു.
Story Highlights : Jeevadhara Award goes to K. Zainul Abidin
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here