Advertisement

കണ്ണൂരിൽ യുപി സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

December 4, 2019
Google News 2 minutes Read

കണ്ണൂരിൽ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ.
കണ്ണൂർ പയ്യാവൂർ കാഞ്ഞിരക്കൊല്ലി സ്വദേശി ടിന്റോ ജോസിനെയാണ് ഉളിക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുപി വിഭാഗത്തിൽപ്പെട്ട രണ്ട് കുട്ടികൾ നൽകിയ മൊഴിയുടെയും പരാതിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story highlights- rape, up school students, private school teacher, pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here