ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം വേണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യം സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം വേണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ മുന്നിലാണ് മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് വിഷയം ഉന്നയിച്ചത്. റിട്ട് ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദർശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമർപ്പിച്ച റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here