Advertisement

അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

December 9, 2019
0 minutes Read

പത്തനംതിട്ടയിലെ അടൂരില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് പേര്‍ പൊലീസ് പിടിയില്‍. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖില്‍ (20), ഹരി നാരായണന്‍ (23) എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിട്ട് മടങ്ങിയ വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. നിഖിലാണ് പീഡിപ്പിച്ചത്. സഹായം ചെയ്തതിനാണ് ഹരി നാരായണന്‍ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top