Advertisement

കൊല്ലത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി

December 11, 2019
Google News 1 minute Read

കൊല്ലത്ത് യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ജില്ലയിലെ കേരളപുരത്താണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടത് ഷൈല എന്ന 36 കാരി.

32 കാരനായ അനീഷാണ് കുത്തി കൊലപ്പെടുത്തിയത്. ഇരുവരും അയൽവാസികളാണ്. ഇരുവരും വിവാഹിതരാണ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും  പറയപ്പെടുന്നുണ്ട്.

മൃതദേഹം ഇപ്പോ കേരളപുരം ദേവൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Story Highlights : Kollam, Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here