പ്രേം നസീർ എക്‌സലൻസ് അവാർഡ് 24 ന്യൂസ് എഡിറ്റർ ദീപക് ധർമ്മടത്തിന്

പ്രേം നസീർ സാംസ്‌കാരിക വേദിയും കണ്ണൂരിലെ എയറോസിസ് കോളജും സംയുക്തമായി എർപ്പെടുത്തിയ പത്മഭൂഷൻ പ്രേം നസീർ അവാർഡുകൾ പ്രഖ്യാപിച്ചു. ടെലിവിഷൻ മീഡിയ എക്‌സലൻസ് അവാർഡ് 24 ന്യൂസ് എഡിറ്റർ ദീപക് ധർമ്മടത്തിന് ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ സാജനും അവാർഡിന് അർഹനായി. മികച്ച ചലച്ചിത്രാധിഷ്ഠിത പരിപാടി വിഎസ് ഹൈദരലിക്ക് ( ശേഷം വെള്ളിത്തിരയിൽ ) എന്ന പരിപാടിക്കാണ് ലഭിച്ചത്. മികച്ച ചലച്ചിത്ര അഭിമുഖത്തിനുള്ള അവാർഡ് മാതൃഭുമി സീനിയർ റിപ്പോർട്ടർ അഭിലാഷ് നായർക്ക് ലഭിച്ചു.
Story Highlights – Award, Media Award
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here