പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പത്മശ്രീ തിരിച്ചുനൽകി എഴുത്തുകാരൻ

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകി എഴുത്തുകാരന്റെ പ്രതിഷേധം. പ്രമുഖ ഉറുദു എഴുത്തുകാരൻ മുജ്തബ ഹുസൈനാണ് പത്മശ്രീ പുരസ്‌കാരം തിരികെ നൽകിയത്.
രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും അസ്വസ്ഥതയുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിൽ രാജ്യത്തെ ഏതെങ്കിലും ഒരു പുരസ്‌കാരം തന്റെ കൈയിൽവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് 87 വയസായി. ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോർത്താണ് തനിക്ക് കൂടുതൽ ഉത്കണ്ഠയെന്നും ഹുസൈൻ പറഞ്ഞു.
story highlights- Mujtaba Hussain, padma shri award, Citizenship Amendment Act
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here