Advertisement

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; യുവാവ് പിടിയിൽ

December 22, 2019
Google News 0 minutes Read

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തി വന്ന യുവാവ് പിടിയിൽ. വൈക്കം പൊലീസാണ് തോട്ടകം ചെറുകുറ്റി താഴെ അക്ഷയ് ജിത്തിനെ പിടികൂടിയത്.

ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് രണ്ട് വിദ്യാർത്ഥികൾ കഞ്ചാവ് വലിക്കുന്നത് കണ്ട പൊലീസ് ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നിന്ന് അക്ഷയ്ജിത്താണ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയതെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് 150 ഗ്രാം കഞ്ചാവ് കണ്ടെത്തി. ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here