Advertisement

പാലക്കാട് രണ്ട് യുവാക്കൾക്ക് വെട്ടേറ്റു

December 23, 2019
0 minutes Read

പാലക്കാട് പുതുശേരിയിൽ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. കല്ലേപ്പുള്ളി ആലമ്പളം സ്വദേശികളായ വിഷ്ണു റാഫിഖ് എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ആക്രമണത്തിലാണ് യുവാക്കൾക്ക് വെട്ടേറ്റത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top