ശബരിമല വരുമാനത്തിൽ വൻവർധനവ്

ശബരിമല വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ അധികവർധനവ്. ഡിസംബർ 25 വരെയുള്ള കണക്ക് പ്രകാരം 156 കോടിയുടെ വരുമാനമാണുണ്ടായത്. അരവണ വിൽപനയിൽ നിന്ന് 67 കോടിയിലധികവും അപ്പത്തിൽ നിന്ന് ഒമ്പത് കോടിയിലധികവും വരുമാനം ലഭിച്ചു.
പരാതിരഹിതമായ മണ്ഡലകാലമാണ് സമാപിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പറഞ്ഞു. പൊലീസ് നിയന്തണം ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ദേവസ്വം ബോർഡിന് അത് മറികടക്കാനായി.
മണ്ഡല പൂജയ്ക്കായുള്ള തങ്കയങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധനയും നടക്കും.
sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here