കസാഖിസ്താനിൽ വിമാനാപകടത്തിൽ ഏഴ് മരണം

കസാഖിസ്താനിലെ അൽമാട്ടിയിലുണ്ടായ വിമാനാപകടത്തിൽ ഏഴ് മരണം. ബെക്ക് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ പ്രദേശിക സമയം 7.22 ന് അൽമാട്ടി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയായിരുന്നു അപകടം. ഉയർന്ന പ്രതലത്തിൽ തട്ടിയ വിമാനം ഇരുനിലകെട്ടിടത്തിൽ ഇടിച്ചിറങ്ങി.
അൽമാട്ടിയിൽ നിന്ന് തലസ്ഥാന നഗരിയായ നർസുൽത്താനിലേക്ക് പോകുകയായിരുന്ന വിമാനത്തിൽ അഞ്ച് ജീവനക്കാരുൾപ്പെടെ 100 പേരാണുണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം തുടരുകയാണ്.
kazakistan plane crash 7 died
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here