Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (28.12.2019)

December 28, 2019
1 minute Read

ആലപ്പുഴ കുടിവെള്ള പദ്ധതി; മന്ത്രിയുടെത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്: സിപിഐ

ആലപ്പുഴ കുടിവെള്ള പദ്ധതി പ്രശ്‌നത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നത്. 2017-ൽ കമ്മീഷൻ ചെയ്ത പദ്ധതിയുടെ പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെയാണ് അഴിമതി ആരോപണവും ശക്തമായത്.

 

 

 

today’s headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top