പുതുവത്സരാശംസകൾ നേർന്ന് ഗവർണർ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആശംസിച്ചു.
‘സൃഷ്ടിപരമായ ആശയവിനിമയത്തിലൂടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും രാജ്യത്തിന്റെ ഐക്യവും ഒരുമയും ഉയർത്തിക്കൊണ്ടും വരുംവർഷം പുരോഗതിയും വികസനവും ഉറപ്പാക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്‌നിക്കാം’- ഗവർണർ ആശംസയിൽ പറഞ്ഞു.
Story Highlights- Governor, Arif Mohammad Khan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here