Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (31.12.2019)

December 31, 2019
2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം

പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം
അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ നിയമനിര്‍മാണസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സഭാംഗങ്ങളുടെ പിന്തുണയോടെ പ്രമേയം പാസാക്കും. എതിര്‍ക്കാന്‍ ബിജെപിക്ക് സഭയില്‍ ഒരംഗം മാത്രമാണുള്ളത്.

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വൻ ഭക്തജന തിരക്ക്

മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശബരിമലയിൽ ആദ്യം ദിനം തന്നെ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തീർത്ഥാടന തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ക്രമീകരണങ്ങൾ വിപുലപ്പെടുത്തനാണ് പൊലീസിന്റെ തീരുമാനം.

 

 

 

news round up, today’s headlines

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top