Advertisement

ഹാപ്പിയായി കെഎസ്ആർടിസി; ഡിസംബറിൽ ഓടി നേടിയത് 213 കോടി

January 2, 2020
Google News 0 minutes Read

നഷ്ടത്തിലാണെങ്കിലും ഡിസംബറിൽ കെഎസ്ആർടിസി ഓടി നേടിയത് 213 കോടി രൂപയുടെ അധിക വരുമാനം. അപൂർവമായ് മാത്രം കൈവരുന്ന നേട്ടം ഇതിന് മുൻപ് 2018 ഡിസംബറിലാണ് ഇതിനു മുൻപ് കെഎസ്ആർടിസിക്ക് നേടാനായത്.

റൂട്ട് പരിഷ്‌കരണത്തിന്റെ പേരിൽ 30 ശതമാനത്തോളം സർവീസുകൾ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ് 213 കോടി രൂപയുടെ നേട്ടത്തിലേക്ക് കെഎസ്ആർടിസി ഓടി എത്തിയത്. എന്നാൽ, ശബരിമല സീസൺ ഈ വരുമാനത്തിന് വലിയൊരു ഘടകമാണ്. സ്‌പെയർ പാർട്‌സും ടയറും ഇല്ലാത്തതിനെ തുടർന്ന് ആയിരത്തിലേറെ ബസുകൾ സർവീസ് നടത്തുന്നില്ല. നിലവിൽ, ലോ ഫ്‌ളോറുകൾ ഉൾപ്പെടെ 6,300 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഇവയിൽ 2000ത്തോളം സർവീസുകൾ നിലവിൽ സർവീസ് നടത്തുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here