പുതുവർഷ ദിനത്തിൽ ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തർ

പുതുവർഷ ദിനത്തിൽ ശബരിമലയിലെത്തിയത് ഒരുലക്ഷം ഭക്തരെന്ന് ദേവസ്വം ബോർഡ്. പമ്പയിലെ മെറ്റൽ ഡിറ്റക്ടറിൽ കൂടി ഇന്നലെ മാത്രം കടന്നു പോയത് 70,000 ഭക്ത ജനങ്ങളാണ്. ഇരുമുടി കെട്ടില്ലാതെയും 18-ാം പടി ചവിട്ടാതെയും പുല്ലുമേടുവഴി ദർശനത്തിനെത്തിയവരുടെ എണ്ണം ഇതിൽ കണക്കാക്കിയിട്ടില്ല.
പുതുവർഷപ്പിറവിയോടനുബന്ധിച്ച് സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിൽ ഭക്തർക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. ജനുവരി 14ന മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ശബരിമലയിൽ പുരോഗമിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here