അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു

അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്നു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി മേഖലയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു.
കഴിഞ്ഞ രാത്രി ആയിരുന്നു സംഭവം. സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം നൗഷെരയിൽ ഉണ്ടായ പാക് വെടിവയ്പ്പിൽ 2 സൈനികർ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്ന പാകിസ്ഥാൻ നിലപാടിന് പുതിയ കരസേനാ മേധാവി ശക്തമായ താക്കീത് നൽകിയതിന് പിന്നാലെയാണ് പാകിസ്താന്റെ തുടർ പ്രകോപനങ്ങൾ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here