റെക്കോർഡ് ഭേദിച്ച് സ്വർണ വില; ഗ്രാമിന് 45 രൂപ ഉയർന്ന് 3680 രൂപയിലെത്തി

റെക്കോർഡ് ഭേദിച്ച് സ്വർണ വില. ഗ്രാമിന് 45 രൂപ ഉയർന്ന് 3680 രൂപയിലെത്തി. ഇതോടെ ഒരു പവന്റെ ഇന്നത്തെ വില 29,440 രൂപയിലുമെത്തി. രാജ്യാന്തര നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങുന്നതാണു വില ഉയരാനുള്ള കാരണമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
മുൻപ് സെപ്റ്റംബർ ആദ്യവാരത്തിലാണ് സ്വർണ വില റെക്കോർഡ് ഉയരത്തിലെത്തിയത്. എന്നാൽ, വില പിന്നീട് കുറഞ്ഞെങ്കിലും ഡിസംബറോടെ വില വീണ്ടും ഉയരുകയായിരുന്നു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ സ്വർണ വില 3000 കടക്കുമെന്നാണ് വിലയിരുത്തൽ. 2019 ജനുവരി മുതലുള്ള കണക്ക് പരിശോധിക്കുമ്പോൾ സ്വർണവിലയിൽ 5,920 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Story highlight: golld rate, today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here