സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

സ്വകാര്യ വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. ബോർഡുകൾ പ്രദർശിപ്പിക്കുന്നത് മോട്ടോർ വാഹന നിയമത്തിന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വിധി ബാധകമാണ്. സർക്കാർ സ്ഥാപനങ്ങളുടെ ഒഴികെ മറ്റ് വാഹനങ്ങളിൽ ബോർഡുകൾ വയ്‌ക്കെരുതെന്നാണ് നിർദേശം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here