Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (06/01/2019)

January 6, 2020
0 minutes Read

ജെഎൻയു സംഘർഷം; ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി അമിത് ഷാ

ജെഎൻയു സംഘർഷത്തിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹി പൊലീസ് കമ്മീഷണറുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു.

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; നീക്കം വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ

രാഷ്ട്രീയ തർക്കങ്ങൾക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ തീരുമാനം.

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു

തൃശൂരിൽ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. കിഴുപ്പിള്ളിക്കരയിലാണ് സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top