Advertisement

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പതിനെട്ടുകാരന്‍ ആത്മഹത്യ ചെയ്തു

January 7, 2020
Google News 0 minutes Read

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പതിനെട്ടുവയസുകാരന്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴ സ്വദേശി മാധവന്‍ എന്ന പതിനെട്ടുകാരനാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴ നോര്‍ത്ത് എഎസ്‌ഐ ജോണിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

കൂട്ടുകാര്‍ തമ്മിലുള്ള വഴക്കിന് മാധവന്റെ അച്ഛനെയും സഹോദരനെയും സ്റ്റേഷനില്‍ വിളിച്ച് മര്‍ദിച്ചു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here