Advertisement

വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു

January 11, 2020
Google News 0 minutes Read

വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് സ്വദേശിനി സൗമ്യ(21)യാണ് ആത്മഹത്യ ചെയ്തത്. ബിരുദ വിദ്യാർത്ഥിനിയായിരുന്നു.

വീഡിയോ കോൾ ചെയ്യുന്നതിനിടെ യുവതി മുറിയിൽ തൂങ്ങുകയാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രണയ നൈരാശ്യത്തിലാണ് ആത്മഹത്യയെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here