Advertisement

മലപ്പുറത്ത് പോക്‌സോ പ്രതി കൊല്ലപ്പെട്ട നിലയിൽ

January 16, 2020
Google News 1 minute Read

മലപ്പുറത്ത് പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വീടിനടുത്തുള്ള കവിങ്ങിൻ തോട്ടത്തിൽവച്ചാണ് സംഭവം നടന്നത്. അയൽക്കാരനാണ് കൊല നടത്തിയതെന്ന് സൂചന ലഭിച്ചതായി മഞ്ചേരി പൊലീസ് പറഞ്ഞു.
കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. 2016 ലാണ് പോക്‌സോ കേസിനാസ്പദമായ സംഭവം നടന്നത്.

story highlights- malappuram, pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here