പഴയ സിനിമകളുടെ പ്രദർശനം ഒരുക്കി കോഴിക്കോട്ടെ ഓൾഡ് ഫിലിം ലവേഴ്‌സ് അസോസിയേഷൻ

പഴയ സിനിമകളുടെ പ്രദർശനം ഒരുക്കി ഓൾഡ് ഫിലിം ലവേഴ്‌സ് അസോസിയേഷൻ.  കോഴിക്കോടിന്റെ സിനിമകൾ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയത്. മൂന്ന് ദിവസത്തെ സിനിമ പ്രദര്ശനം കാണാൻ നിരവധി പഴയകാല സിനിമാ പ്രേമികളാണ് എത്തിയത്.

1950 മുതൽ 90വരെയുള്ള ചിത്രങ്ങളാണ് മൂന്ന് ദിവസത്തെ മേളയിൽപ്രദർശിപ്പിച്ചത്. 90 ശതമാനവും കോഴിക്കോട് നഗരത്തിൽ തന്നെ ചിത്രീകരിച്ച സിനിമകൾ.
കോഴിക്കോടിന്റെ സിനിമകൾ എന്ന പേരിലാണ് പ്രദർശനം ഒരുക്കിയത്. പ്രായഭേദമന്യേ നിരവധി സിനിമാ പ്രേമികളാണ് പ്രദർശനത്തിനെത്തിയത്.

ലിസ്സ, ധ്വനി, ഗോഡ്ഫാദർ, വെള്ളാനകളുടെ നാട്,ഏയ് ഓട്ടോ തുടങ്ങി മലയാളത്തിലെ എക്കാലത്തെയും ഒരുപിടി നല്ല സിനിമകളാണ് മൂന്ന് ദിവസങ്ങളിലായി പ്രദർശനത്തിനെത്തിയത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More