പാലിയേക്കരയിൽ ഇന്ന് പ്രാദേശിക പണിമുടക്ക്

തൃശൂർ പാലിയേക്കരയിൽ ഇന്ന് പ്രദേശവാസികളുടെ ജനകീയ പണിമുടക്ക്. പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read Also: എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും ഐഎസ്ഒ സർട്ടിഫിക്കറ്റ്; തൃശൂരിന് റെക്കോർഡ് നേട്ടം

ടോൾ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. പുതിയ സൗജന്യ പാസുകൾ അനുവദിക്കാത്തതും ഫാസ് ടാഗുകളിലേക്ക് മാറുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

 

 

 

fastag, paliyekkara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top