Advertisement

നേരിയ നേട്ടത്തിൽ ഓഹരി വിപണി

January 24, 2020
0 minutes Read

നേരിയ നേട്ടത്തിൽ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് അൽപ സമയത്തിനകം വിപണി 100 പോയന്റ് താഴ്ന്ന നിലവാരത്തിലേക്ക് എത്തിയെങ്കിലും വൈകാതെ വിപണി തിരിച്ചു കയറി.

സെൻസെക്സ് 61 പോയന്റും നിഫ്റ്റി 14പോയന്റും നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 873 കമ്പനികൾ നേട്ടത്തിലും 450 ഓഹരികൾ നഷ്ടത്തിലുമണ് വ്യാപാരം പുരോഗമക്കുന്നത്.

ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, യുപിഎൽ, സീ എന്റർടെയ്ൻമെന്റ് എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. എൻബിഎഫ്‌സി, ഇൻഫോസിസ്, വിപ്രോ, എന്നിവയുടെ ഓഹരികൾ നഷ്ടത്തിലുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top