Advertisement

നാടോടികൾ 2- ട്രെയിലർ; അംബേദ്കർക്കും കാമരാജിനും ജയ് വിളിച്ച് ശശി കുമാർ

January 25, 2020
1 minute Read

സൂപ്പർ ഹിറ്റ് ചിത്രം നാടോടികളുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്ത്. ആദ്യ ഭാഗത്തിന്റെ സംവിധായകനായ സമുദ്രക്കനി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. ട്രെയിലര്‍ ഒരു മണിക്കൂറില്‍ തന്നെ ഒരു ലക്ഷം ആളുകളാണ് കണ്ടത്.

സംവിധായകനായ എം ശശി കുമാർ, അഞ്ജലി എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരണി, അതുല്യ, നമോ നാരായണൻ, തുളസി, ശ്രീ രഞ്ജിനി തുടങ്ങിയവരും സിനിമയിലുണ്ട്. സംഗീത സംവിധാനം- ജസ്റ്റിൻ പ്രഭാകരൻ, കാമറ- എൻകെ ഏകാബരം. ചിത്രം നിർമിക്കുന്നത് എസ് നന്ദഗോപാൽ. ചിത്രം ഈ മാസം 31ന് റിലീസ് ചെയ്യും.

nadodikal 2, samudrakani, sasikumar, anjali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top