അഫ്ഗാനിസ്താനിൽ യാത്രാ വിമാനം തകർന്നു വീണു

അഫ്ഗാനിസ്താനിൽ യാത്രാ വിമാനം തകർന്നു വീണു. താലിബാൻ നിയന്ത്രിത പ്രദേശമായ ഘസ്നി പ്രവിശ്യയിലെ ദേ യാക് ജില്ലയിലാണ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തകർന്നു വീണത്. ഹെറാത്തിൽ നിന്ന് കാബൂളിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്.
Read Also: യുക്രൈൻ വിമാനം തകർന്നുവീണത് അബദ്ധത്തിൽ; മിസൈലാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 83 പേർ വിമാനത്തിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തകർന്നു വീണ വിമാനം കത്തിയമർന്നുവെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടരുകയാണ്.
afganisthan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here