‘ശബരിമല, ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണം’; സുപ്രിംകോടതി

ശബരിമല ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അന്ത്യശാസനം. വിശാല ബെഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.
പരിഗണന വിഷയങ്ങളിൽ അഭിപ്രായസമന്വയം ഉണ്ടായിട്ടില്ലെന്ന സോളിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ പരിഗണനാ വിഷയങ്ങൾ കോടതി തയാറാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അഭിഭാഷകരുടെ യോഗത്തിൽ 22 ദിവസത്തിള്ളിൽ വാദം പൂർത്തിയാക്കണമെന്ന തീരുമാനം എടുത്തിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here