Advertisement

നിർഭയ കേസ് പ്രതി അക്ഷയ് കുമാർ സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കും

January 29, 2020
1 minute Read
sc dismisses plea submitted by nirbhaya rape case convicts

വധശിക്ഷക്കെതിരെ നിർഭയക്കേസ് പ്രതി അക്ഷയ് കുമാർ സിംഗ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഉച്ചയ്ക്ക് ഒരു മണിക്ക് ചേംബറിലാണ് ഹർജി പരിഗണിക്കുന്നത്.

നേരത്തെ പുനഃപരിശോധനാ ഹർജി തള്ളിയ മൂന്ന് ജഡ്ജിമാരും ബെഞ്ചിൽ അംഗങ്ങളാണ്. ജനവികാരം കണക്കിലെടുത്താണ് വധശിക്ഷ വിധിച്ചതെന്ന് അക്ഷയ് കുമാറിന്റെ ഹർജിയിൽ ആരോപിച്ചു.

പ്രതികളായ മുകേഷ് സിംഗിന്റെയും വിനയ് ശർമയുടെയും തിരുത്തൽ ഹർജികൾ നേരത്തെ തള്ളിയിരുന്നു.

Story Highlights- Nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top