Advertisement

ലാഭകരമല്ലാത്ത കെഎസ്ആർടിസി ബസ് റൂട്ടുകൾ പുനഃക്രമീകരിക്കും: എ കെ ശശീന്ദ്രൻ

January 29, 2020
Google News 1 minute Read

ലാഭകരമല്ലാത്ത കെഎസ്ആർടിസി ബസ് റൂട്ടുകൾ പുനഃക്രമീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് നിരവധി സർവീസുകൾ നിർത്തലാക്കിയത് വഴി എട്ട് ലക്ഷം രൂപയുടെ നഷ്ടം കുറഞ്ഞു.

പുനഃക്രമീകരിച്ച ശേഷം പിന്നെയും നഷ്ടമുള്ള റൂട്ടുകൾ നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. മറ്റൊരു യാത്രാ സൗകര്യവുമില്ലാത്ത മേഖലകളിൽ കെഎസ്ആർടിസിയുടെ സേവനം എങ്ങനെ മെച്ചപ്പെടുത്താം എന്നും ആലോചിക്കുന്നുണ്ട്.

പരീക്ഷണമായിട്ടാണ് പുനഃക്രമീകരണമെന്നും മന്ത്രി. ആലുവയിൽ പുതിയ ബസ് ടെർമിനലിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

a k sasidran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here