Advertisement

കൊച്ചി മെട്രോയ്ക്ക് 239 കോടിയുടെ ഫ്രഞ്ച് വായ്പ

February 5, 2020
Google News 1 minute Read

കൊച്ചി മെട്രോയ്ക്ക് 239 കോടിയുടെ ഫ്രഞ്ച് വായ്പ. ഫ്രഞ്ച് കമ്പനിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഒപ്പിട്ടു. ഈ തുക നഗരവികസനത്തിനായി ചിലവിടാനാണ് കെഎംആർഎല്ലിന്റെ തീരുമാനം.

മെട്രോ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയായിരിക്കും തുക വിനിയോഗിക്കുക. മൂന്നാം ഘട്ട നിർമ്മാണം നടക്കുന്ന പേട്ട, വടക്കേകോട്ട, എസ്എൻ ജംഗ്ഷൻ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും.

മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും കെഎംആർഎൽ എംഡി അൽഖേഷ് കുമാർ പറഞ്ഞു.

 

Story Highlights- Kochi Metro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here