വിജയ് അനുകൂല നിലപാടുമായി ആരാധകർ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു

തമിഴ് നടൻ വിജയ്‌ക്കെതിരെയുള്ള ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വിജയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗാണ്. ‘വീ സ്റ്റാൻഡ് വിത്ത് ദളപതി'(WeStandWith THALAPATHY) എന്ന ഹാഷ് ടാഗിലാണ് പ്രതിഷേധം ട്രെൻഡിംഗിൽ നിൽക്കുന്നത്.

 

കേന്ദ സർക്കാറിനെ വിമർശിച്ചും പരിഹസിച്ചുകൊണ്ടുമാണ് ആരാധകർ രംഗത്തെത്തിയിരിക്കുന്നത്.  മാത്രമല്ല, മാധ്യമങ്ങൾ വിജയ്‌ക്കെതിരെയുള്ള സമീപനമാണ്  സ്വീകരിച്ചിരിക്കുന്നതും ആരാധകർ പറയുന്നു.

 

 

 

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top