‘വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഒരു പ്രശ്നവും ഉണ്ടാവില്ല’; പിണറായി വിജയൻ

വിശ്വസിക്കാനുള്ള സ്വതന്ത്ര്യത്തിന് ഒരു പ്രശ്നവും ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ആർക്കും ഒരു ആശങ്കയും വേണ്ട. ആരാധന സ്വതന്ത്രത്തെ ചില വിഭാഗങ്ങൾക്ക് നിഷേധിക്കാനുള്ള ശ്രമം രാജ്യത്തെ വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ടെന്നും എന്നാൽ അത് സംസ്ഥാനത്ത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പറന്തലിൽ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Updating…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top