വയനാട് മേപ്പാടിയിൽ അജ്ഞാത മൃതദേഹം

മേപ്പാടി കള്ളാടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കള്ളാടി പാലത്തിന് താഴ് ഭാഗത്ത് വനപ്രദേശത്താണ് 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

 

updating….

 

 

Story highlights- Dead Body, Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top