ഓസ്‌ക്കർ 2020 : മുഴുവൻ ജേതാക്കളുടേയും പട്ടിക #Live Updates

ഓസ്‌ക്കർ പ്രഖ്യാപനം പുരോഗമിക്കുന്നു. ലോസ് ആഞ്ചൽസിലെ ഡോൾബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം 6.30 ഓടെയാണ് പുരസ്‌ക്കാര പ്രഖ്യാപനം ആരംഭിച്ചത്.
പുരസ്‌കാര ജേതാക്കൾ
മികച്ച ചിത്രം– പാരസൈറ്റ്
മികച്ച നടൻ -വോക്വിന്‍ ഫീനിക്സ്
മികച്ച നടി – റെനെ സെൽവെഗർ
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം – സൗത്ത് കൊറിയ, പാരസൈറ്റ്
മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ്– ബോംബ്‌ഷേൽ
വിഷ്വൽ എഫക്ട്‌സ് – 1917
ചിത്രസംയോജനം– ഫോർഡ് വേഴ്‌സസ് ഫെരാരി
ഛായാഗ്രഹണം– റോജർ ഡീകിൻസ് , 1917
മികച്ച സൗണ്ട് എഡിറ്റിംഗ്– ഫോർഡ് വേഴ്‌സസ് ഫെരാരി
മികച്ച സൗണ്ട് മിക്‌സിംഗ്– 1917
മികച്ച സഹനടി– ലോറ ഡേൺ, മാരേജ് സ്‌റ്റോറി
മികച്ച സഹനടൻ– ബ്രാഡ് പിറ്റ്
ഡോക്യുമെന്ററി ഷോർട്ട് ഫീച്ചർ – ലേണിംഗ് ടു സ്‌കേറ്റ്‌ബോർഡ് ഇൻ എ വാർസോൺ
ഡോക്യുമെന്ററി ഫീച്ചർ – അമേരിക്കൻ ഫാക്ടറി
വസ്ത്രാലങ്കാരം– ജാക്വലിൻ ഡുറാൻ, ലിറ്റിൽ വുമൻ
ബെസ്റ്റ് പ്രൊഡക്ഷൻ ഡിസൈൻ– വൺസ് അപ്പോൺ എ ടൈം…ഇൻ ഹോളിവുഡ്
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം – ദി നെയ്‌ബേഴ്‌സ് വിൻഡോ
ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ– ടൈക വൈറ്റിറ്റി, ജോജോ റാബിറ്റ്
ബെസ്റ്റ് ഒറിജിനൽ സ്‌ക്രീൻ പ്ലേ– ബോംഗ് ജൂ-ഹോ- പാരസൈറ്റ്
updating…
ഇക്കുറി ഏറ്റവും കൂടുതൽ നോമിനേഷനുകൾ കിട്ടിയത് ജോക്കറിനാണ്. 11 നോമിനേഷനുകളാണ് ജോക്കറിന് ലഭിച്ചത്. ദ ഐറിഷ് മാൻ, 1917, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിവയ്ക്ക് പത്ത് നോമിനേഷനുകൾ വീതം ലഭിച്ചു.
Story Highlights- Oscar 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here